ജി സാറ്റ്7 എ വിജയകരമായി വിക്ഷേപിച്ചു

0
13

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 35-ാം മത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്7 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ജിഎസ്എല്‍വി എഫ്11 റോക്കറ്റാണ് ജി സാറ്റ് 7എയെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തിയത്.

2,250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. എട്ടുവര്‍ഷമാണ് കാലാവധി. ജി സാറ്റ് 7 എയുടെ വിക്ഷേപണം ഇന്ത്യന്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും.

LEAVE A REPLY

Please enter your comment!
Please enter your name here