കെ.ശിവന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്ഓര്‍ഗനൈസേഷന്‍ തലവന്‍

0
5

ഡല്‍ഹി:ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്ഓര്‍ഗനൈസേഷന്‍ തലവനായി ശാസ്ത്രജ്ഞന്‍ കെ.ശിവനെ നിയമിച്ചു.തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയാണ് കെ.ശിവന്‍.ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നാളെ നടക്കാനിരിക്കെയാണ് പുതിയ നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here