ഭൂമിയുടെ മനോഹര ചിത്രങ്ങള്‍ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ പകര്‍ത്തി കൈമാറി. അത്യാധുനിക ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തവിട്ടു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ചൊവ്വാഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here