2022 സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യ

0

ഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള നടപടികള്‍ ഐ.എസ്.ആര്‍.ഒ തുടങ്ങി. 2022 സ്വാതന്ത്ര്യ ദിനത്തില്‍ ഗഗന്‍യാന്‍ പദ്ധതിയില്‍ മൂന്നു ബഹിരാകാശ യാത്രികരെ അയയ്ക്കാനാണ് ലക്ഷ്യം. പദ്ധതിക്കായി 10,000 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചിട്ടുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here