ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാന്‍ ഐ.എസ്.ആര്‍.ഒ റോക്കറ്റ് നിര്‍മ്മിച്ചു

0
3

ഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഐഎസ്ആര്‍ഒ നിര്‍മ്മിച്ചു. ജി.എസ്.എല്‍.വി എംകെ 3 എന്ന് പേരിട്ടിരിക്കുന്ന ഭീമൻ റോക്കറ്റ്​ വിക്ഷേപണത്തിനൊരുങ്ങി. 200 ആനകളുടെയ​ത്ര തൂക്കമുള്ള (640 ടൺ) റോക്കറ്റ്​ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിലെ വിപ്ലവമാകും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. റോക്കറ്റ്  അടുത്ത മാസം ആദ്യവാരം ആന്ധ്രപ്രദേശിലെ ​ശ്രീഹരിക്കോട്ടയിൽനിന്ന്​ പരീക്ഷണാടിസ്​ഥാനത്തിൽ വിക്ഷേപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here