കര്‍ട്ടോസാറ്റ് മൂന്ന് ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ

0
19

ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോസാറ്റ് മൂന്നിന്റെ വിക്ഷേപണം വിജയം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറിയില്‍ നിന്നാണ് പി.എസ്.എല്‍.വി. സി. 47 പറന്നുയര്‍ന്നത്.

കാര്‍ട്ടോസാറ്റ് 3 നൊപ്പം അമേരിക്കയിലെ 13 നാനോ ഉപഗ്രഹങ്ങളുടെയും വിക്ഷേപിച്ചു. 27 മിനിട്ടിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here