സമയം എന്തെന്നറിയുവാന്‍ വാച്ച് നോക്കേണ്ട ആവശ്യമില്ലാത്ത കാലമാണ്. മൊബൈയിലൊക്കെ കൂടെയുള്ളപ്പോള്‍ സമയമെന്തെന്ന ചോദ്യത്തിന് പോക്കറ്റിലെ മൊബൈല്‍ തപ്പുന്നവരാണ് ഏറെയും. എങ്കിലും നമ്മുടെ എല്ലാസംശയങ്ങളും തീര്‍ക്കുന്ന ഗൂഗിളും കറക്ട് ടൈം പറഞ്ഞുതുടങ്ങി. ലോകത്തിലെ ഏതുകോണിലെയും കൃത്യം സമയം ചോദിച്ചാലും തെറ്റാതെ ഉത്തരം കിട്ടും. ഇനി കാല്‍ക്കുലേറ്റര്‍ വേണമെന്നുണ്ടെങ്കിലും കൂട്ടേണ്ടതോ കുറയ്‌ക്കേണ്ടതോ ആയ നമ്പര്‍ വെറുതെ അടിച്ചുകൊടുത്താല്‍ മതി. ഗൂഗിള്‍ കാല്‍ക്കുലേറ്റര്‍ സഹിതം മറുപടി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here