ഓക്‌ലന്‍ഡ്: ഫെയ്‌സ്ബുക്ക് ഇനി ‘മെറ്റ’യ്ക്കു സ്വന്തം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവ ഇനി മെറ്റ കമ്പനിയുടെ കീഴിലാണ്. സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് സമൂഹമാധ്യമ ഭീമന്റെ പുതിയ കമ്പനിപേര് പ്രഖ്യാപിച്ചത്. ഭാവിയില്‍ വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിതമായി ഫെയ്‌സ്ബുക്ക് നടപ്പാക്കാന്‍ ശ്രമിക്കുന്ന മെറ്റാവേഴ്‌സ് പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പിലാണ് കമ്പനി.

Facebook changed its parent company name to “Meta” as the tech giant tries to move past being a scandal-plagued social network to its virtual reality vision for the future. Facebook, Instagram and WhatsApp – which are used by billions around the world, will keep their names under the rebranding critics have called an effort to distract from the platform’s dysfunction.

LEAVE A REPLY

Please enter your comment!
Please enter your name here