ഭുവനേശ്വര്‍: യുദ്ധ വിമാനത്തില്‍ നിന്നു ദീര്‍ഘദൂര ശേഷിയുള്ള എല്‍.ആര്‍.ബി ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രാദേശികമായി വികസിപ്പിച്ച എല്‍.ആര്‍.ബി. പരീക്ഷണത്തിനിടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചു.

പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ ബേസില്‍ നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനമാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി പ്രതികരിച്ചു. വ്യോമസേനയുടെയും ഡി.ആര്‍.ഡിയുടെയും വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

Defence Research and Development Organisation (DRDO) and Indian Air Force (IAF) team jointly flight tested indigenously developed Long-Range Bomb (LRB) successfully from an aerial platform. The LR Bomb, after release from the IAF fighter aircraft, guided to a land-based target at a long range with accuracy within specified limits. All the mission objectives were successfully met. The flight of the bomb and the performance was monitored by a number of range sensors including Electro Optical Tracking System (EOTS), Telemetry and radar deployed by the Integrated Test Range, Chandipur in Odisha. The LR Bomb has been designed and developed by Research Centre Imarat (RCI), a DRDO laboratory located at Hyderabad in coordination with other DRDO laboratories.

LEAVE A REPLY

Please enter your comment!
Please enter your name here