മരണം വിതയ്ക്കുന്ന വയറസ് ചൈനയുടെ ജൈവായുധ സൃഷ്ടിയോ ? ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു

0
94

ചൈനയില്‍ മരണം വിതയ്ക്കുന്ന അജ്ഞാത വൈറസിനെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. ചൈനയുടെ ജൈവായുധ പരീക്ഷണത്തില്‍ പിറന്ന വയറസാണ് വുഹാനില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക രഹസ്യാന്വേഷണ ഓഫീസറുമായിരുന്ന ഡാനി ഷോഹത്തിന്റേതാണ് നിഗമനം.

ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമായിട്ടുള്ള ലാബ് സ്ഥിതി ചെയ്യുന്നത് വുഹാനിലാണെന്ന് ഡാനി പറയുന്നു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here