പ്രതീക്ഷിച്ച സമയത്തുതന്നെ ചൈനയുടെ ബഹിരാകാശ നിലയം നിലംപൊത്തി, വീണതു കടലില്‍

0

ബെയ്ജിംഗ്: എവിടെ പതിക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കിയിരുന്ന ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയില്‍ വീണു. ദക്ഷിണ പെസഫിക് സമുദ്രത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ അഗ്നിഗോളമായി നിലയം പതിച്ചത്.
ഭൂമിയിലേക്ക് എത്തുമ്പോള്‍ തന്നെ നിലയത്തിന്റെ ഭൂരിഭാഗവും കത്തിപ്പോയിരുന്നു. 2016 സെപ്തംബര്‍ 14നാണ് തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന സ്ഥിരീകരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here