രക്തചന്ദ്രിക ലോകത്തിന്റെ വിവിധയിടങ്ങളിലെ കാഴ്ച

0
കാലിഫോര്‍ണിയ ഹണ്ടിടണ്‍ ബീച്ചിലെ രക്തചന്ദ്രിക
ഇന്നലെ വൈകിട്ട് ദൃശ്യമായ രക്തചന്ദ്രിക ലോകത്തിന്റെ വിവിധയിടങ്ങളിലെ കാഴ്ച. സോഷ്യല്‍ മീഡിയായില്‍ പങ്കുവയ്ക്കപ്പെട്ട 6 ചിത്രങ്ങള്‍
കാലിഫോര്‍ണിയ ഹണ്ടിടണ്‍ ബീച്ചിലെ രക്തചന്ദ്രിക
മുംബെയിലെ ഛത്രപതി ശിവജി റെയില്‍വേ സ്‌റ്റേഷനു മുന്നിലെ 
രക്തചന്ദ്രിക
ന്യുയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ പശ്ചാത്തലത്തിലെ  രക്തചന്ദ്രിക
തായ്‌ലണ്ടിലെ ബാങ്കോക്ക് നഗരത്തിലെ ക്ഷേത്ത്രപശ്ചാത്തലത്തിലെ രക്തചന്ദ്രിക
ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെ രക്തചന്ദ്രിക.
ഫിലിപ്പെയ്ന്‍സിലെ മേനസ് അഗ്നിപര്‍വ്വതത്തിന്റെ പശ്ചാത്തലത്തില്‍ രക്തചന്ദ്രനുയരുന്നു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here