പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു. ആധാര്‍ നമ്പറിനൊപ്പം പേര്, ജനന തീയതി, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ഐ ഫോണിലും പുതിയ ആപ്പ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here