കേപ് കനാവെറല്‍(യു.എസ്): നാസയുടെ രണ്ടു ഗവേഷകരുമായി സ്‌പേസ് എക്‌സിന്റെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കെന്നഡി സ്‌പേസ് സെന്ററിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.16നാണ് ക്രൂ ഡ്രാഗണ്‍ കാപ്‌സൂള്‍ ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യം വിജയകരമെന്ന് സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here