സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ‘എ’ ടീമില്‍ മടങ്ങിയെത്തി

0

മുംബൈ: മലയാളി താരം സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍. ഇന്ത്യ എ, ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ടീമിലേക്കാണ് വിക്കറ്റ് കീപ്പറായി സഞ്ജുവിന് ക്ഷണം ലഭിച്ചത്. യോയോ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് സഞ്ജു ടീമിലെത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here