സാമന്ത സൂപ്പര്‍ താരമായിരിക്കും; പക്ഷേ…

0
3

ശ്രീറെഡ്ഡി എന്ന പേരു കേട്ടുതുടങ്ങുമ്പോള്‍ തന്നെ സിനിമാലോകം ഒന്നു ഞെട്ടും. തെലുങ്കു സിനിമയിലെ സൂപ്പര്‍ താരങ്ങളെയടക്കം മീടു വിവാദത്തില്‍ കുരുക്കിയ ശ്രീറെഡ്ഡി കുറച്ചുകാലമായി വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ചതുമില്ല.

ഇപ്പോള്‍ നടിമാര്‍ക്കിട്ട് ചെറിയ കൊട്ട് കൊടുക്കുകയാണ് ശ്രീറെഡ്ഡിയുടെ പ്രധാന വിനോദം. നവമാധ്യമക്കൂട്ടായ്മകളില്‍ കൈനിറയെ ആരാധകരെയാണ് വിവാദങ്ങള്‍ക്കിപ്പുറം ശ്രീറെഡ്ഡിയുടെ നേട്ടം.

തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുടെ ഭാര്യയും സൂപ്പര്‍ നടിയുമായ സാമന്തയുടെ ഒരു ഗ്‌ളാമര്‍ ഫോട്ടോയും തന്റെ തന്നെ ഫോട്ടോയും ഷെയര്‍ ചെയ്താണ് ശ്രീറെഡ്ഡി ചോദ്യമുന്നയിക്കുന്നത്.

സാമന്ത സൂപ്പര്‍താരമായിരിക്കുമെങ്കിലും കൂടുതല്‍ ഹോട്ട് ആരെന്നാണ് ആരാധകരോടുള്ള ശ്രീറെഡ്ഡിയുടെ ചോദ്യം.

Might b she is a super star but still Samantha or me??who is hotter??

Sri Reddy ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಸೆಪ್ಟೆಂಬರ್ 12, 2019

LEAVE A REPLY

Please enter your comment!
Please enter your name here