ഒറ്റനിമിഷംകൊണ്ട് ആരാധകഹൃദയങ്ങളില്‍ ഇടംനേടിയ യുവനടിമാരാണ് പ്രിയാ പ്രകാശ് വാര്യരും സാനിയ ഈയ്യപ്പനും. ബോളിവുഡില്‍വരെ അരങ്ങേറ്റം കുറിച്ച പ്രിയയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ഇരുപതിലേക്കെത്തുന്ന സാനിയയും ഇരുപതുകാരിയായ പ്രിയയ്ക്കും നവമാധ്യമക്കൂട്ടായ്മകളില്‍ ആരാധകരേറെയാണ്.

അല്‍പം ഗ്ലാമറസായ ഫോട്ടോകള്‍ ഇടുന്ന സാനിയയ്ക്കു പിന്നാലെ പ്രിയയും വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയാകുകയാണ്.

ജമന്തിത്തോട്ടത്തിലെ സാനിയയും ഗ്ലാമര്‍ വേഷത്തില്‍ പ്രിയയും വന്ന ഫോട്ടോകളാണ് തരംഗമാകുന്നതും. ഒള്ളതുകൊണ്ട് ഓണംപോലെ ആഘോഷമാക്കുകയാണ് ഇരുതാരങ്ങളും ആരാധകരും.

View this post on Instagram

50% idk.

A post shared by Priya Prakash Varrier? (@priya.p.varrier) on

View this post on Instagram

50% idc.

A post shared by Priya Prakash Varrier? (@priya.p.varrier) on

LEAVE A REPLY

Please enter your comment!
Please enter your name here