ദേശീയ അവാര്‍ഡ് ബഹിഷ്‌കരണം: തെറ്റും ശരിയും ചികഞ്ഞ് പോര് മുറുകുന്നു

0

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ബഹിഷ്‌കരിച്ചതു ശരിയോ തെറ്റോ ? സൈബര്‍ ലോകത്തെ ഏറ്റുമുട്ടലുകളില്‍ തീപാറുകയാണ്.
ഒഴിഞ്ഞ കസേരകളെ നോക്കിയാണ് പുരസ്‌കാരം നല്‍കിയത്, പുരസ്‌കാരമല്ല പുരസ്‌കാര ദാന ചടങ്ങാണ് ബഹിക്‌രിച്ചത്, ബഹിഷ്‌കരിച്ചവര്‍ കിട്ടിയ പണം കൂടി തിരികെ നല്‍കണം… ഏറ്റുമുട്ടലുകള്‍ കൊഴുക്കുകയാണ്. പ്രമുഖരടക്കം നിലപാടുകളുമായി അണിചേര്‍ന്നതോടെ ചുരുക്കി പറഞ്ഞാല്‍ രണ്ടു വിഭാഗം തന്നെ സിനിമാ സാംസ്‌കാരിക ലോകത്ത് രൂപം കൊണ്ടു കഴിഞ്ഞ സ്ഥിതിയാണ്.
അവാര്‍ഡ് വാങ്ങിയതിന് യേശുദാസും ജയരാജനും രൂക്ഷമായ ആക്രമണമാണ് നേരിടുന്നത്. ബഹിഷ്‌കരിച്ചവരുടെ രാഷ്ട്രീയം അടക്കം ചര്‍ച്ചയായപ്പോള്‍ മറ്റൊരു തലത്തിലേക്കും അലങ്കോലമാക്കപ്പെട്ട ദേശീയ പുരസ്‌കാര ദാന ചടങ്ങ് കടന്നു.

ചില ഫേസ്ബുക്ക് പ്രതിഷേധങ്ങളിലൂടെ:

 

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here