‘… ദ്രാവിഡമായ തപ്പും തിറയും കളമെഴുത്തും സൃഷ്ടിച്ച് മലയാളകവിതയെ പുതിയ മുഴക്കങ്ങളിലേക്കും മുഴക്കോലുകളിലേക്കും സൃഷ്ടിച്ച കവി … കവിതയുടെ ചൊല്‍ വടിവുകളും ചൊല്‍ അടവുകളും ഒത്തുചേര്‍ന്നുള്ള ഒരു സമ്പൂര്‍ണ്ണ ദൃശ്യനാദപ്രപഞ്ചമാണ് കവി സൃഷ്ടിച്ചത് … അസ്തിത്വവാദം ഡി. വിനയചന്ദ്രന്റെ മനസിലും അലിഞ്ഞു ചേര്‍ന്നിരുന്നുവെന്നതിന്റെ ഉദാഹരണമാണ് യാത്രപ്പാട്ട്…

… യാത്രപ്പാട്ടിലെ കുഞ്ഞുണ്ണി വീടു വിട്ട് ഇറങ്ങുന്നതിലും ഒരു തലമുണ്ട്… ഫ്യൂഡലിസത്തിന്റെ അധികാരഘടന അരക്കിട്ട് ഉറപ്പിച്ച് നിര്‍ത്തിയിരുന്ന സാമ്പത്തിക ഭദ്രദ കേരളത്തിലുണ്ടായി… കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്‌കരണം ഇടത്തരക്കാരെ നാലുകെട്ടുകളിലും എട്ടുകെട്ടുകളിലും വീര്‍പ്പുമുട്ടിച്ചുവെന്നത് യാഥാര്‍ത്ഥ്യണാണ്…

LEAVE A REPLY

Please enter your comment!
Please enter your name here