പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്‌നേഹിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക. ആശിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക… ഇങ്ങനെ വിശ്വസിച്ച ഇടപ്പെള്ളി ഈ മൂന്നു കാര്യങ്ങളില്‍ നിരാശനായപ്പോള്‍ എന്തു ചെയ്തു ? ആത്മഹത്യ ചെയ്തു…. രക്തവും കണ്ണീരും കൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പ്. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മണിനാദം എന്ന കവിതയെക്കുറിച്ച് പറഞ്ഞ് ഡോ. ടി.കെ. സന്തോഷ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here