അന്റാട്ടിക്കയിലെ മഞ്ഞുപാളികളില്‍ വാണിജ്യ വിമാനമിറക്കി, ചരിത്രം കുറിച്ചത് എയര്‍ബസ് എ 340

ചരിത്രം കുറിച്ചുകൊണ്ട് എ 340 വാണിജ്യ വിമാനം അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ക്കു മുകളില്‍ ലാന്‍ഡ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്നു അഞ്ചു മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് പൈലറ്റ് കാര്‍ലോഡ് മിര്‍പുരിയും സംഘവും അന്റാര്‍ട്ടിക്കയിലെത്തിയത്.

ബോട്ടിക് എവിയേഷന്‍ കമ്പനിയായ ഹൈ ഫൈ്‌ലയുടെ ജീവനക്കാരാണ് വിമാനം പറത്തിയത്. എയര്‍ബസിനു സ്ലൈഡ് ചെയ്യാനുള്ള സാധ്യതയില്ലാതെ ലാന്‍ഡ് ചെയ്യാന്‍ ആവശ്യമായ ഗ്രിപ്പ് സൃഷ്ടിച്ച് 10,000 അടി റണ്‍വേ ഒരുക്കിയായിരുന്നു ലാന്‍ഡിംഗ് നടത്തിയത്.

A commercial Airbus A340 landed on Antarctica’s icy territory for the first time in history. A seven-minute clip of the historic touchdown is now being circulated online.

LEAVE A REPLY

Please enter your comment!
Please enter your name here