അടിപൊളി ലുക്കില്‍ ഗപ്പിഗേള്‍

0

ഗപ്പി എന്ന മലയാളചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് നന്ദനവര്‍മ്മ. ചെറിയവേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നന്ദന മികച്ചവേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

ഇരുപതുകാരിയായ നന്ദനയ്ക്ക് നവമാധ്യമക്കൂട്ടായ്മകളില്‍ നിരവധി ആരാധകരാണുള്ളത്.

ഇത്തവണ അടിപൊളി ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഉടന്‍ നായികനിരയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റോജന്‍നാഥാണ് ചിത്രങ്ങള്‍ പകത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here