back to top
25 C
Trivandrum
Monday, June 23, 2025
More

    100 K + Readers

    Thiruvanthapuram EDITION

    100 + Points

    Networking

    2,000+

    Partnerships Built

    OFFER ZONE

    ഓഫറുകളുടെ പെരുമഴക്കാലം....

    വിവിധ ചാനല്‍ പാട്ണര്‍മാര്‍ വായനക്കാര്‍ക്കായി പ്രഖ്യാപിക്കുന്ന ഓഫറുകള്‍ ഇവിടെ അറിയാം. വൈകരുത് ഓഫറുകള്‍ ചിലത് ഹ്രതകാലത്തേക്കാണ്. സ്ഥാപനം സന്ദര്‍ശിക്കുന്നതിനു മുന്നേ ഓഫര്‍ നിലവിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ മറക്കരുതേ...

    DOORNOCKER Virtual Store OFFERS

    Academic Concession

    ചേരൂ... ഭാവി പ്രധാനമാണ്‌

    ഭാരിച്ച പഠന ചെലവ് കുറയ്ക്കാം... റീഡേഴ്‌സ് കണക്ടിലൂടെ

    വിദ്യാഭ്യാസം, കായിക പരിശീലനം, തൊഴില്‍ പഠനം തുടങ്ങിയവയ്ക്ക് റീഡേഴ്‌സ് കണക്ടിലൂടെ ഫീസ് കണ്‍സിഷന്‍ നേടാം. റീഡേഴ്‌സ് കണക്ടിലൂടെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരുകൂട്ടം സ്ഥാപനങ്ങള്‍ ഇവിടെ അണി നിരക്കുന്നു.

    Sports

    DOORNOCKER Career

    ഒരു കുട്ടിയെ സഹായിക്കൂ...

    പഠനം ജോലി കാര്യങ്ങള്‍ക്ക് ഡോര്‍നോക്കര്‍ കരിയര്‍ ഒപ്പമുണ്ടാകും.

    സ്‌കൂള്‍ പഠനകാലം മുതല്‍ ഭാവി ഭദ്രമാകുന്നതുവരെ... ആവശ്യമായ പഠനസഹായികള്‍, കരിയര്‍ ഗെയിഡന്‍സ്, ജോലി ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍, പ്ലയിസ്‌മെന്റ് സഹായങ്ങള്‍... എന്തിനും ഏതിനും ഡോര്‍നോക്കര്‍ കരിയര്‍ ഒപ്പമുണ്ടാകും.

    ചേരൂ... ഭാവി പ്രധാനമാണ്‌

    DOORNOCKER Care

    വീട്ടുജോലി, ഹോംനഴ്‌സ്, കുഞ്ഞിനെനോക്കല്‍, ഡ്രൈവര്‍, സെക്യൂരിറ്റി... വെരിഫൈഡ് പ്രൊഫൈല്‍ ഡേറ്റാബേസ്

    കെയര്‍ വെരിഫിക്കേഷന്‍... തിരിച്ചറിയല്‍ വിവരങ്ങളിലെ അഡ്രസ് അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നു. കെയര്‍ ഡേറ്റാബേസ് അംഗങ്ങളുടെ പ്രൊഫൈലുകള്‍ എംപ്ലോയറുടെ റിവ്യൂ അടക്കം ഓരോ ആറു മാസം കൂടുംതോറും അപ്‌ഡേറ്റ് ചെയ്യുന്നു. തികത്തും പ്രൊഫഷണലായി...