വിമാനം റണ്‍വേയില്‍ നിന്ന് തെറ്റിമാറി, അപകടം ഒഴിവായി

0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം റണ്‍വേളയില്‍ നിന്ന് തെന്നിമാറി. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

ഖത്തറില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 3.30നു മടങ്ങേണ്ട ഈ വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here