ഇന്ത്യന്‍ മീഡിയാ ഫോറം

0

യുഎഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ മീഡിയ ഫോറം(ഐഎംഎഫ്) ഭാരവാഹികള്‍:

എന്‍.വിജയമോഹന്‍ (പ്രസി-അമൃത ടിവി), വി.എം.സതീഷ് (വൈസ് പ്രസി-എമിറേറ്റ്‌സ് 24*7) രമേശ് പയ്യന്നൂര്‍ (ജനറല്‍ സെക്ര-ഏഷ്യാനെറ്റ് റേഡിയോ),

അബ്ദുള്‍ സലാം (ജോയിന്റ് സെക്ര-ഗള്‍ഫ് മലയാളി), ആസിഫ് ഇക്ബാല്‍ (ട്രഷ-കൈരളി) കമാല്‍ കാസിം (ജോയിന്റ് ട്രഷ-ഗള്‍ഫ് ടുഡേ). എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍: എന്‍. എം. അബൂബക്കര്‍(മനോരമ ന്യൂസ്), ടി.പി.ഗംഗാധരന്‍(മാതൃഭൂമി),

കബീര്‍ എടവണ്ണ(തേജസ്), മനോഹരന്‍(കേരള കൗമുദി), രശ്മി രഞ്ചന്‍(ഗോള്‍ഡ് എഫ്.എം), ലിയോ(റേഡിയോ മി),ജോബി വാഴപ്പള്ളി(ഏഷ്യാനെറ്റ് ന്യൂസ്).


Loading...

LEAVE A REPLY

Please enter your comment!
Please enter your name here