Home Search

- search results

If you're not happy with the results, please do another search

ശബരിമല സ്ത്രീപ്രവേശനത്തോട് യോജിപ്പില്ല: കേരളം സത്യവാങ്മൂലം ഫയല്‍ ചെയ്തു

തിരുവനന്തപുരം: ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിപ്പില്ല എന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നത് ആചാരപരമായ തീരുമാനമാണ്. ആചാരങ്ങളിലും വിശ്വാസങ്ങളിലും...

മന്ത്രിമാരും എം.എല്‍.എമാരും ശാരീരികമായി ചൂഷണം ചെയ്തു

കൊച്ചി: സരിത സോളാര്‍ കമ്മീഷനു നല്‍കിയ കത്ത് പുറത്തായി. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സരിത കത്തില്‍ ആരോപിക്കുന്നു. കമ്പനി ആവശ്യത്തിനായി നിരവധി തവണ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടിട്ടുണ്ട്. അത്തരമൊരു...

50 ല്ക്ഷം പിരിച്ചതിന് തെളിവില്ല, ഇല്ലാത്ത പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനാകില്ല, പിന്നെങ്ങനെ ബാബു പണം വാങ്ങും ?

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചീറ്റ്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വച്ച് ബാബുവിന് 50 ലക്ഷം രൂപ കോഴ കൈമാറിയെന്ന ആരോപണം വ്യാജമാണെന്ന് വിജിലന്‍സ് എസ്.പി. ആര്‍....

രാഹുല്‍ പശുപാല്‍ പോലീസ് കസ്റ്റഡിയിലും ഫേസ്ബുക്ക് ഉപയോഗിച്ചു, വിവാദമായി

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ പശുപാലന്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. കൈയില്‍ വിലങ്ങണിഞ്ഞു നില്‍ക്കുന്ന സെല്‍ഫി രാഹുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വിവാദമായതോടെ മിനിട്ടുകള്‍ക്കുശേഷം ഡിലീറ്റ് ചെയ്തു. ബുധനാഴ്ചയാണ്...

തെരഞ്ഞെടുപ്പിലേക്ക് നീട്ടിയെറിഞ്ഞ് നയപ്രഖ്യാപനം

തിരുവനന്തപുരം: വികസനവും കരുതലുമെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിലൂന്നി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് നീട്ടിയെറിഞ്ഞ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാരത്തോണ്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഇന്നലെ...

പറവൂര്‍ പീഡനം: മൂന്നു കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 15000 രൂപ പിഴയും

കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ് ദാസ് വെറുതെവിട്ടു. കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം...

കേരളത്തില്‍ കാണുന്ന വെനമുള്ളവരില്‍ ഏറ്റവും ചെറിയവര്‍; ചുരുണ്ടിരുന്ന് ചാടികടിക്കും, പെട്ടന്ന് ദേഷ്യം വരുംലികള്‍

അണലികളുടെ കുടുംബത്തില്‍ പെട്ടവരാണ് ചുരുട്ടകള്‍ അഥവാ ചുരുട്ടമണ്ടലികള്‍. ചുരു വിരിയന്‍ എന്നും അറിയപ്പെടും. എന്നാല്‍, ഇവനെ ചൊല്ലി നിങ്ങള്‍ തര്‍ക്കിക്കുമോയെന്നാണ് ആശങ്ക. തെക്കന്‍നാട്ടുകാരുടെ വെനമില്ലാത്ത ചുരട്ടയല്ല, ഈ ചുരുട്ടമണ്ടലികള്‍. വടക്കന്‍ ജില്ലകളിലുള്ള ചുരുട്ടമണ്ടരികള്‍ക്ക് വെനമുണ്ട്....

മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍ അന്തരിച്ചു

കൊച്ചി: സുപ്രിംകോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍(83) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ ഇന്നലെ രാത്രി 9.05 നായിരുന്നു അന്ത്യം. വൃക്ക, ഹൃദയ തകരാറുകള്‍ക്ക്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രി തീവ്രപരിചരണ...

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി സംയുക്ത സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള വഴി തുറന്നത്. നേരത്തെ ഒഴിവാക്കിയ 610 പേരെക്കൂടി ദുരിതബാധിതരുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തും, കാന്‍സര്‍ ബാധിതരേയും ദുരിത ബാധിരായി...

പോലീസ് നോക്കിനില്‍ക്കേ വിദേശ യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി, കാര്‍ കത്തിച്ചു

ബംഗളൂരൂ: പോലീസിന്റെ കണ്‍മുന്നിലൂടെ ജനക്കൂട്ടം വിദേശയുവതിയെ നഗ്‌നയാക്കി നടത്തി. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിയായ യുവതിയും സഹപാഠികളും സഞ്ചരിച്ചിരുന്ന കാര്‍ അഗ്നിക്കിരയാക്കി. ബംഗളൂരൂ ആചാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ ടാന്‍സാനിയന്‍ യുവതിയേയും സഹപാഠികളേയുമാണ് ആള്‍ക്കൂട്ടം...

Just In

Editors Pick

error: Content is protected !!