Home Search

- search results

If you're not happy with the results, please do another search

കാട്ടുകള്ളന്‍ എന്നു വിളിച്ചവര്‍ ഒരിക്കല്‍ സത്യം മനസിലാക്കൂം: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാട്ടുകള്ളന്‍ എന്നു വിളിച്ചവര്‍ ഒരിക്കല്‍ സത്യം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുകള്ളന്‍...

അടൂര്‍ പ്രകാശിന് തിരിച്ചടി; സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട് കേസില്‍ ദ്രുതപരിശോധന തുടരണമെന്ന് ഹൈക്കോടതി. ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി...

ആര്‍.എം.പി ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : റെവല്യൂഷണറി മാര്‍സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ വടകരയില്‍ ജനവിധി തേടും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് സംഘടനാ സംവിധാനമില്ലാത്തതിനാല്‍...

കൂടെ കൊണ്ടുനടന്ന്‌ വഞ്ചിച്ചുവെന്ന്‌ ജോണി നെല്ലൂര്‍

തിരുവനന്തപുരം: യു.ഡി.എഫ്‌ കൂടെ കൊണ്ടുനടന്ന്‌ വഞ്ചിച്ചുവെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അങ്കമാലി സീറ്റ്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ അങ്കമാലി സീറ്റ്‌ നല്‍കില്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍...

ട്വന്റി 20: വെസ്‌റ്റിന്‍ഡീസ്‌ ഫൈനലില്‍ കടന്നു

മുംബൈ: ഇന്ത്യയെ ഏഴു വിക്കറ്റിനു തോല്‍പിച്ച്‌ വെസ്‌റ്റിന്‍ഡീസ്‌ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യം രണ്ടു പന്തു ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍...

മേല്‍പ്പാലം തകര്‍ന്നുവീണ്‌ 18 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ്‌ 18 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും. എഴുപതോളം പേര്‍ക്കു പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും മുകളിലേക്കാണ്‌ ഇന്നലെ ഉച്ചയോടെ മേല്‍പ്പാലം തകര്‍ന്നുവീണത്‌. ബസുകളും...

ജെ.എസ്.എസിനു സീറ്റുകള്‍ വാഗ്ദാനം ചെയ്ത് വെള്ളാപ്പള്ളി

ഡല്‍ഹി: കെ.ആര്‍.ഗൗരിയമ്മയുടെ ജെ.എസ്.എസ്. എന്‍.ഡി.എയുടെ ഭാഗമായാല്‍ അരുര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വിട്ടു നല്‍കാന്‍ തയാറെന്ന് ബി.ഡി.ജെ.എസ്. ഇതിനായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ മടിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സി.പി.എമ്മുമായി ഗൗരിയമ്മ ഇടഞ്ഞ സാഹചര്യത്തിലാണ് നീക്കം....

ബാബു ഭരദ്വാജ് (68) അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. 'ചിന്ത'യിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റിലും പ്രവര്‍ത്തിച്ചു. കുറെക്കാലം...

ഇനി കുടിക്കില്ല… ഇതു സത്യം, സത്യം, സത്യം

പാട്‌ന: ഇനി കുടിക്കില്ലെന്ന്‌ സത്യപ്രതിജ്‌ഞ ചെയ്‌ത് എം.എല്‍.എമാര്‍. ബിഹാര്‍ നിയമസഭയിലാണ്‌ പതിവിന്‌ വിപരീതമായ സത്യ പ്രതിജ്‌ഞ ചടങ്ങ്‌ നടന്നത്‌. ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുന്ന സമ്പൂര്‍ണ മദ്യനിരോധത്തിന്‌ മുന്നോടിയായായിരുന്നു നിയമസഭാംഗങ്ങളുടെ പ്രതിജ്‌ഞ. ഭരണപ്രതിപക്ഷ...

പോസ്റ്ററില്‍ പാലഭിഷേകം: രജനീകാന്തിനും ആരാധകര്‍ക്കുമെതിരെ നിയമ നടപടി

ചെന്നൈ: പുതിയ ചിത്രത്തിൻെറ റിലീസിംഗുമായി ബന്ധപ്പെട്ട ചിത്രത്തിന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തിയെന്ന പേരില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുമെതിരെ നിയമ നടപടിയുമായി തമിഴ്‌നാട് ഡോക്ടർ രംഗത്ത്. പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ രജനികാന്തിന്‍റെ...

Just In

Editors Pick