Home Search

- search results

If you're not happy with the results, please do another search

പ്രശസ്തി നോക്കി 1000 മുതല്‍ 10,000 ഡോളര്‍വരെ, നടിമാരുടെ പെണ്‍വാണിഭം തെലുങ്കിനു പുറത്തേക്കും, വിമാനം കയറലുകള്‍ ചര്‍ച്ചയാകുന്നു…

'... വിസയും മറ്റെല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കും. നടിമാരുടെ പ്രശസ്തിക്കനുസരിച്ച് ആയിരം മുതല്‍ പതിനായിരം ഡോളര്‍വരെ നല്‍കും...' കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ വിവാദം സൃഷ്ടിച്ച ലൈംഗികത അമേരിക്കയിലെ നടിമാരുടെ പെണ്‍വാണിഭത്തോടെ...

ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം

ഡല്‍ഹി: പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്ന ജമ്മു കാശ്മീരില്‍ ഗവര്‍ണാര്‍ ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.മെഹബൂബ മുഫ്തി സര്‍ക്കാര്‍ ഇന്നലെ രാജിവച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ഇന്നലെ...
video

വെള്ളത്തില്‍ നീരാടി ആന്‍ഡ്രിയ

ജസ്റ്റ് ഫോര്‍ വിമെന്‍ മാഗസിനുവേണ്ടി തമിഴ്‌നടി ആന്‍ഡ്രിയ ജെമ്‌റിയുടെ നീരാട്ട്. സമ്മര്‍സ്‌പെഷ്യല്‍ പതിപ്പിനുവേണ്ടിയാണ് ആന്‍ഡ്രിയ വെള്ളത്തിലിറങ്ങിയത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ യുട്യൂബില്‍ വന്നിട്ടുണ്ട്. പതിവിനുവിപരീതമായി വലിയ ഓളമൊന്നും ഉണ്ടായിട്ടില്ല.അപ്‌ലോഡ് ചെയ്ത് ഒരു ദിവസം കഴിഞ്ഞിട്ടും...

അനധികൃതമായി ഒ്പ്പം നിര്‍ത്തിയിരിക്കുന്നവരെ 24 മണിക്കൂറിനുള്ള മടക്കൂ… ഒടുവില്‍ ഡി.ജി.പിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: അനധികൃതമായി ഒപ്പം നിര്‍ത്തിയിട്ടുള്ള മുഴുവന്‍ പേരെയും മടക്കി അയക്കാന്‍ എസ്.പി മുതലുള്ളവരോട് നിര്‍ദേശിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കുലാര്‍ നടപ്പാക്കാനാണ് നിര്‍ദേശം.ഉന്നത ഉദേ്യാഗസ്ഥരുടെ ക്യാംപ് ഓഫീസില്‍ ഒരു പേഴ്‌സണല്‍...

പോളണ്ടും കുലുങ്ങി, സെനഗലിന് വിജയം

മോസ്‌കോ: ആദ്യം സെല്‍ഫ് ഗോള്‍, രണ്ടാമത് ആളൊഴിച്ച സ്വന്തം ഏരിയായിലേക്ക് മൈനസ് നല്‍കി ഗോളടിക്കാന്‍ അവസം കൊടുത്തു...സെനഗലിനു മുന്നില്‍ പോളണ്ട് അടിയറവ് പറയുകയും ചെയ്തു. മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സെനഗലിന്...

ജപ്പാന്‍ അട്ടിമറിയില്‍ ഞെട്ടി കൊളംബിയ

സരന്‍സ്‌ക്: ജപ്പാന്‍കാരുടെ അട്ടിമറിയില്‍ കൊളബിയ ഞെട്ടി. മല്‍സരത്തിന്റെ മൂന്നാം മിനിട്ടില്‍ റഫറി ഉയര്‍ത്തിയ ചുവപ്പു കാര്‍ഡില്‍ പത്തായി ചുരുങ്ങിയ കൊളംബിയ രണ്ടിനെതിരെ ഒരു ഗോളിന് ജപ്പാനോട് തോറ്റു. ഷിന്‍ജി കവാഗ, യൂയ ഒസാക്ക...

ഗവര്‍ണറെ കണ്ടില്ല, കത്ത് കിട്ടി… 9 ന് സമരം അവസാനിപ്പിച്ച് കെജ്‌രിവാള്‍

ഡല്‍ഹി: ഒമ്പത് ദിവസമായി രാജ്ഭവനിലെ സന്ദര്‍ശന മുറിയില്‍ തുടരുന്ന സമവം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ചര്‍്ച നടത്താന്‍ നിര്‍ദേശിച്ചിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍...

ജമ്മു കാശ്മീര്‍: പിന്തുണ ബി.ജെ.പി പിന്‍വലിച്ചു, മെഹ്ബൂബ മുഫ്തി രാജിവച്ചു

ഡല്‍ഹി: ജമ്മു കാശ്മീര്‍ സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പിന്‍വാങ്ങി. എം.എല്‍.എമാരുടെ യോഗതതിനുശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കാശ്മീരിന്റെ ചുമതലയുള്ള ദേശീയ നേതാവ് റാം മാധവാണ്...

അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിലെ വെള്ളം വറ്റിക്കാന്‍ ഉത്തരവ്

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദേശം. ഇന്നു വൈകുന്നേരത്തിനകം നാലു കുളങ്ങളിലെയും വെള്ളം തുറന്നുവിടാനാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാലു ലക്ഷത്തോളം ലിറ്റര്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നാണ്...
video

പെണ്‍കൊടിമാരേ…പ്രാകരുതേ, ഇവള്‍ കഥകളില്‍ കേട്ട ‘മുടിയഴകി’

നീണ്ടുനീണ്ട മുടിയുള്ള പെണ്‍കൊടിമാരുടെ നാടോടിക്കഥകള്‍ പലതുണ്ട്. രാജകുമാരിമാര്‍ മുതല്‍ രക്തമൂറ്റുന്ന യക്ഷകന്യമാര്‍ വരെ അതിലുണ്ട്. എന്നാലിത് കഥയല്ല. അരണ്ട വെളിച്ചത്തില്‍ ഇവള്‍ മുന്നില്‍ വന്ന് മുടിയഴിച്ചിട്ടു ചിരിച്ചാല്‍ പോകാവുന്നതത്ര ബോധമേ നമ്മില്‍ പലര്‍ക്കുമുള്ളൂ...

Just In

Editors Pick