Home Search

- search results

If you're not happy with the results, please do another search

ഇന്ന് യോഗദിനം, പ്രമുഖര്‍ പങ്കെടുത്ത് രാജ്യമൊട്ടുക്കും യോഗ പരിശീലനം

ഡെറാഡൂണ്‍: യോഗയുടെ പ്രസക്തി ഓര്‍മ്മപ്പെടുത്തി ഇന്ന് അന്താരാഷ്ട്ര യോഗദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാദിനത്തിന്റെ ഭാഗമായി ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച...

കാശ് തിന്നത് എലി; അതും 12 ലക്ഷം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പറ്റിച്ച് കോടികളുടെ വായപയെടുത്ത് മുങ്ങിയ വിരുതന്മാരുണ്ട്. എന്നാല്‍ ഇത്തവണ പണികൊടുത്തത് ആസമിലെ എലികളാണ്. 12 ലക്ഷത്തിന്റെ നോട്ടുകളാണ് കറുമുറാന്ന് കടിച്ചുകീറിയിട്ടത്. അതും എ.ടി.എം. മെഷീനുള്ളില്‍...
video

ഒടുവില്‍ കാറ്റ് ‘ഹന്‍സിക’യുടെ അംഗപരാഗം നുണഞ്ഞു !!!

''മാറണിക്കച്ച കച്ച കവര്‍ന്നു, കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നു'' - ഈ വരികള്‍ കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. കവിയുടെ ഈ ക്രാന്തദര്‍ശിത്വം കണ്ടത് ചെന്നൈ എയര്‍പോര്‍ട്ടിലാണ്. നടി ഹന്‍സികയാണ് 'കാറ്റി'ന്റെ അതിക്രമത്തിന് ഇരയായത്.നല്ല സുന്ദരന്‍...

 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്‌: ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡി രവീന്ദ്ര മറാത്തെ അറസ്റ്റില്‍

മുംബൈ: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. കേസില്‍ ബാങ്കിന്റെ മുന്‍ സി.എം.ഡിയായ സുഷീല്‍ മുനോട്ടും അറസ്റ്റിലായിട്ടുണ്ട്.നിക്ഷേപ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന...

റഷ്യയും യുറഗ്വായും പ്രീ ക്വര്‍ട്ടറിലേക്ക്, ക്രിസ്റ്റിയാനോയുടെ ബലത്തില്‍ പ്രതീക്ഷ നിലനിര്‍ത്തി പോര്‍ച്ചുഗല്‍

റോസ്‌തോവ് അറീന: ഗ്രൂപ്പ് എയില്‍ റഷ്യയും യുറഗ്വായും പ്രീ ക്വാര്‍ട്ടറിലേക്ക്. യുറഗ്വായുമായി തോല്‍വി ഏറ്റുവാങ്ങിയ സൗദി അറേബ്യ പുറത്തായി. നൂറാം അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുന്ന സുവാറസ് ഇരുപത്തി മൂന്നാം മിനിട്ടില്‍ നേടിയ ഗോളാണ് യുറുഗ്വായക്ക്...

അഭിഭാഷകര്‍ വാദം കേള്‍ക്കാനുള്ള ജഡ്ജിമാരെ തെരഞ്ഞെടുക്കണ്ട, മുന്‍ ചീഫ് ജസ്റ്റിസിനെ തിരുത്തി ഹൃഷികേശ് റോയി

കൊച്ചി: കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി തടഞ്ഞ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ നടപടി തിരുത്തിക്കൊണ്ടാണ് ഇടപെടല്‍. കേസ്...

മെഡിക്കല്‍, എഞ്ചിനീയറിങ്  എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ മെഡിക്കല്‍, എഞ്ചിനീയറിങ്  എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട്...

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ്: ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു

കു​ട്ട​നാ​ട്: കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാന പ്ര​തി​ക​ളി​ലൊ​രാ​ളായ കു​ട്ടനാ​ട് വി​ക​സന സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌ടർ ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീ​ലി​യാ​നി​ക്ക​ലി​നെ റിമാൻഡ് ചെയ്‌തത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ...

വരുന്നത് അമല്‍നീരദിന്റെ ‘വരത്തന്‍’

അമല്‍നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വരത്ത'ന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു.  അമലിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഫഹദ്ഫാസിലാണ് നായകന്‍. കാരിക്കേച്ചര്‍ രൂപത്തില്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററും പേരും ആരാധകര്‍ക്ക്...

ട്രംപിന്റെ നെഞ്ചില്‍ കല്ലാണ്; കരിങ്കല്ല് ….

അമേരിക്കയെന്ന സ്വപ്‌നഭൂമികയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള അവസാനഅടവും ട്രംപ് പയറ്റിയിരിക്കുന്നു. അനധികൃതകുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന 'സീറോ ടോളറന്‍സ്' എന്ന കുടിയേറ്റ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു തന്നെയാണ് ട്രംപ് വ്യക്തമാക്കുന്നത്. ഒടുങ്ങാത്ത...

Just In

Editors Pick