തിരുവനന്തപുരം: ത്രിപുരയില്‍ തോറ്റിട്ടും വീര്യം വിടാതെ വി.എസ്. അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേയുള്ള അന്തിമപോരാട്ടത്തിന്റെ സമയമാണിതെന്ന് വി.എസ് പ്രതികരിച്ചു. മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരെഞ്ഞടുപ്പിന്റെ ഫലം അതീവ ഗൗരവത്തോടെ കാണണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസ് ഇല്ലാതായതുചൂണ്ടിക്കാട്ടിയും ശതമാനക്കണക്കും നിരത്തി കേരളനേതാക്കള്‍ അവലോകനം നടത്തുന്നതിനിടെയാണ് വി.എസിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here