സംഗീതം കേള്‍ക്കുന്നവന്‍  സമൂഹത്തിലെ വേസ്റ്റാണ്:  മുജാഹിദ് ബാലുശ്ശേരി

0
യേശുദാസിന്റെ പാട്ട് കേട്ട് നന്നായ ഒരാളെ കാട്ടിത്തന്നാല്‍ ഉള്ളംകൈയ്യില്‍ നിന്ന് രോമം പറിച്ചുതരാമെന്നും നിരന്തരം സംഗീതം കേള്‍ക്കുന്നവന്‍ നാടിനും സമൂഹത്തിനും വേസ്റ്റാണെന്നും ഉസ്താദ് മുജാഹിദ് ബാലുശ്ശേരി.
പാട്ടും സംഗീതവും മനുഷ്യനെ ദുഷിപ്പിക്കും. പെണ്ണുങ്ങള്‍ ശരീരം കുലുക്കി പാട്ടിനൊത്ത് ഡാന്‍സ് കളിച്ചാല്‍ പുരുഷന് അവളില്‍നിന്ന് അകലാന്‍ തോന്നില്ലെന്നും അതിനാലാണ് ഇസ്ലാം പാട്ടും ഡാന്‍സും വിലക്കിയതെന്നും അദ്ദേഹം പ്രസംഗിക്കുന്ന വീഡിയോ ആണ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇതിനെതിരേ വന്‍ വിമര്‍ശനമാണ് സംഗീതപ്രേമികളില്‍നിന്നും ഉയരുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here