”രോഗശാന്തിക്കാരെ കോഴിക്കോട്ടെത്തുവിന്‍… എന്ന് – നിപ വയറസ്”

0
രോഗശാന്തിയുടെ മൊത്തക്കച്ചവടക്കാരെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. തന്റെ ഫെയ്‌സ്ബുക്കിലാണ് നിപാ വയറസിന്റെ പേരില്‍ രണ്ടുവരി കുറിച്ചത്. എല്ലാവിധരോഗങ്ങള്‍ക്കും പ്രാര്‍ത്ഥനയും കെട്ടിപ്പിടിയും തലോടലും ശീലമാക്കിയവരെ നിപ ബാധിതപ്രദേശങ്ങളില്‍ കാണാനുമില്ല. ഇവരെ കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും എത്തിപ്പെടാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുതെന്നാണ് സ്വാമി കുറിച്ചത്.

ഫെയ്‌സ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം
ഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു.
(എന്ന് #നിപ വൈറസ് )”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here