കളക്ടര്‍ പണിമാത്രമേ ചെയ്യൂവെന്ന അവസ്ഥ മാറണമെന്ന് പണ്ഡിറ്റ്

0

സന്തോഷ് പണ്ഡിറ്റ് എന്നുകേള്‍ക്കുമ്പോള്‍ ചളുവടിക്കല്‍ മാത്രമെന്ന മിഥ്യാധാരണ അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ഉണ്ടാകാനിടയില്ല. കോളന്മാരായ യുവനടന്മാര്‍ക്ക് സമൂഹത്തെപ്പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ ഒരു വരി കുറിച്ചിടാനാകാത്തയിടത്താണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തുറന്നുപറയുന്നതും.

കേരളത്തിലെ യഥാര്‍ത്ഥ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും സാക്ഷരത കൂടിയതോടെ കലക്ടര്‍ പണി മാത്രമേ ചെയ്യൂവെന്ന യുവതയുടെ ഈഗോയുടെ സ്ഥാനത്താണ് ബംഗാളികള്‍ ഇവിടെ കാശുവാരുന്നതെന്നുമാണ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. ഈ മാസം അയ്യായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിരമിക്കുന്ന ഘട്ടത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ നിരീക്ഷണങ്ങള്‍ എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here