സത്യം തെളിഞ്ഞതില്‍ സന്തോഷം: പിണറായി

0
6

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സത്യം തെളിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. കേസില്‍പ്പെടുത്താന്‍ സി.ബി.ഐക്കു മുകളില്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. തന്നെ മുന്‍നിര്‍ത്തി സി.പി.എമ്മിനെ വേട്ടയാടാന്‍ ഈ കേസ് പലരും ഉപയോഗിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here