ഇതിലും വലിയ പരാജയങ്ങളെ അതിജീവിച്ച ചരിത്രം ഉണ്ട്….

0

ലോകകപ്പിലെ അര്‍ജന്റീനയുടെ പരാജയത്തോടെ ആരാധകരില്‍ പലരും പിന്‍വാങ്ങി തുടങ്ങി. എന്നാല്‍ മന്ത്രി എം.എം. മണിക്ക് അതൊരു വിഷയമല്ല. പിന്തുണ കുറയ്ക്കാനും അദ്ദേഹത്തിന് ഉദ്ദേശമില്ല.

എം.എം. മണിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:

ഇതിലും വലിയ പരാജയങ്ങളെ അതിജീവിച്ച ചരിത്രം ഉണ്ട്….

പരാജയങ്ങളിൽ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുത്

 

LEAVE A REPLY

Please enter your comment!
Please enter your name here