തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് എം.എ. നിഷാദ്. ഇത് ഗുജറാത്തോ യു.പിയോ ഒന്നും അല്ല. ഹൈന്ദവനും മുസല്‍മാനും ക്രൈസ്തവനും ഒറ്റക്കെട്ടായി ജീവിക്കുന്നു. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ലെന്ന് എം.എ. നിഷാദ് പറയുന്നു.
എം.എ. നിഷാദിന്റെ വാക്കുകള്‍: