എത്ര പെട്ടെന്നാണ് കാലം പോയത്. ആശയങ്ങളും ആദര്‍ശങ്ങളും മാറിയത് 

0

വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അന്ന് താന്‍ സി.ഐ.ടി.യുക്കാര്‍ക്ക് പെറ്റി ബൂര്‍ഷ്വയും അമേരിക്കന്‍ ചെരുപ്പു നക്കിയും… ഒരു ചെറുകിട വ്യവസായി മാത്രമായിരുന്നു താന്‍. ആകെയുണ്ടായിരുന്നത് ഒരു ലാംബെ സ്‌കൂട്ടര്‍. എത്ര പെട്ടെന്നാണ് കാലം പോയത്. ആശയങ്ങളും ആദര്‍ശങ്ങളും മാറിയത്.- മുഖ്യമന്ത്രി ചികിത്സയ്ക്കു പോകുന്ന വാര്‍ത്തയ്‌ക്കൊപ്പം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here