പള്ളികളായ പള്ളികളിലെല്ലാം യേശുക്രിസ്തുവിന്റെ ജീവത്യാഗത്തെപ്പറ്റിയോര്‍ക്കുന്ന ദുഃഖവെള്ളി ദിനത്തില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോയില്‍ ഇരുമ്പാണിയിട്ട് നടന്‍ ജോയ്മാത്യുവിന്റെ സന്ദേശം. യേശുവിന് ഇരുമ്പാണിയിലൂടെ സമ്മാനിച്ച വേദന നമ്മള്‍ മറന്നുപോകുന്നൂവെന്നും കുരിശിനെ പലരൂപത്തില്‍ വിറ്റുകാശാക്കാന്‍ മത്സരിക്കുന്നുവെന്നുമാണ് ജോയ്മാത്യു ഓര്‍മ്മപ്പെടുത്തുന്നത്.

ഫെയ്‌സ്ബുക്ക് വരികള്‍:

”കൈകാലുകളില്‍ അടിച്ചുകയറ്റിയ ഇരുമ്പാണി യേശുവിനു കൊടുത്ത വേദന നമ്മള്‍ മറന്നു പോകുന്നു
പകരം ത്യാഗത്തിന്റെ ചിഹ്നമായ കുരിശ്
പലരൂപത്തില്‍ വിറ്റ് കാശാക്കാന്‍
നമ്മള്‍ മല്‍സരിക്കുന്നു”

LEAVE A REPLY

Please enter your comment!
Please enter your name here