സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പുപോലെ !!!

0
1

തിരുവനന്തപുരം:  പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനു പിന്നാലെ സത്യത്തിന്റെ മുഖത്തെ വിവരിച്ച് ജേക്കബ് തോമസ്.  പാഠം അഞ്ച് ഒരു സത്യത്തിന്റെ കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസ് ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പൈപ്പിട്ട് മൂടിയ സത്യം -30 സെന്റ്
പൈപ്പിന് മുകളില്‍ പണിതത് -15 നില
സെന്റിനു വില-30 ലക്ഷം
ആകെ മതിപ്പ് വില -900 ലക്ഷം
സത്യസന്ധര്‍-5

സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പുപോലെ എന്നാണ് ജേക്കബ് തോമസ് കുറിച്ചിരിക്കുന്നത്. പാറ്റൂര്‍ കേസില്‍ ഊഹാപോഹങ്ങൾ ആണ് വസ്തുതകൾ ആയി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here