തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരസ്യമായും പരോക്ഷമായും വിര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി. ഇതില്‍
ഹൈബി ഈഡന്‍ എം.പിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ച. എന്തിനാണ് നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റെന്ന ഒറ്റവരി പോസ്റ്റാണ് ഹൈബിയുടെ ഇംഗ്ലീഷിലുള്ള പോസ്റ്റ്. ഇതിനെ എതിര്‍ക്കും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here