ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകപ്പ് കിരീടത്തില്‍ മുത്തമിട്ട മത്സരം കാണാനായതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ഇന്ദ്രജിത്ത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഫൈനല്‍ മത്സരം കാണാനെത്തിയ ഇന്ദ്രജിത്ത് മത്സരത്തിലെ വസാനനിമിഷത്തിന്റെ ഒരു വീഡിയോയും ആരാധര്‍ക്കായി പങ്കുവച്ചു.

സൂപ്പര്‍ ഓവറും കടന്ന് അതീവ നാടകീയത നിറച്ച മത്സരം ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെയും ആവേശത്തിലാക്കിയിരുന്നു. 2023 -ലെ ലോകകപ്പ് ഇന്ത്യക്ക് നേടാകാട്ടെയെന്ന് ആശംസിച്ചാണ് ഇന്ദ്രജിത്ത് വീഡിയോ ഇട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here