മുസ്ലീം ലീഗ് വൈറസ്, കോണ്‍ഗ്രസ് ജയിച്ചാല്‍ പടരുമെന്ന് യോഗി ആദിത്യനാഥ്

0

ലഖ്‌നൗ: മുസ്ലീം ലീഗ് ഒരു വൈറസാണെന്നും അത് കോണ്‍ഗ്രസിനെ ബാധിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ കടന്നാക്രമണം. കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here