നഗരസഭയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഹോമം നടത്തിയതിനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പ്രതിഷേധം. കൗണ്‍സിര്‍മാരുടെ നടപടി സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കേരത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണെന്ന് മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

സാധാരണക്കാരന്‍ അടച്ച നികുതി വെട്ടിച്ച് സ്വന്തം കിശയിലാക്കിയ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി, കോണ്‍ഗ്രസ് മുന്നണികളിലെ കൗണ്‍സിലാര്‍മാര്‍ സമരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here