കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുനന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് നടി അമലാപോള്‍.

ഇത്തരമൊരു തീരുമാനം എടുക്കാന്‍ മോഡിയെപോലെ ചങ്കൂറ്റമുള്ള നേതാക്കള്‍ക്ക് മാത്രമേ കഴിയൂവെന്നും അമല ട്വിറ്ററില്‍ കുറിച്ചു. ഇതൊരു എളുപ്പമുള്ള പ്രയ്‌നമല്ലെന്നും സമാധാനമുള്ള ദിനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നൂവെന്നും അമല കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ നടപടിയെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ട്രീറ്റ് പങ്കുവച്ചുകൊണ്ടാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here