50 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍

0

വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഉടമ ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിന് 50 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യ, ഭവന പദ്ധതികളിലായിരിക്കും തുക ചെലവഴിക്കുക. സര്‍ക്കാര്‍, ഷെയര്‍ഹോള്‍ഡര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് ഡോ. ഷംഷീര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here