കിഫ്ബി ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുണ്ടോ ? ഇല്ലെന്നു വിശദീകരിക്കുന്നു ധനമന്ത്രി തോമസ് ഐസക്. ഐസക്കിന്റെ വിശദീകരണം വായിക്കാം…
കിഫ്ബി, ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സിഎജി നിരീക്ഷണം അസംബന്ധവും അടിസ്ഥാനരഹിതവുമാണ്. ഈ അനുച്ഛേദത്തില്‍ പരാമര്‍ശവിധേയമാകുന്നത് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന വായ്പകളാണ്. സംസ്ഥാന സര്‍ക്കാരുകള്‍ വായ്പയെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാരല്ല ഒരു കോര്‍പ്പററ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഗാരണ്ടി നല്കുന്നതുകൊണ്ട് തിരിച്ചടവ് സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നില്ല. അത് കണ്ടിന്‍ജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡല്‍ ഒരു കാരണവശാലും ആസ്തിയേക്കാള്‍ കൂടുതല്‍ ബാധ്യത ഭാവിയില്‍ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിന്‍ജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട.
അതുകൊണ്ട് കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പകളാണെന്ന സിആന്‍ഡ് എജി നിഗമനം തള്ളിക്കളയുന്നു. ബജറ്റ് കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്കീമുകള്‍ നടപ്പാക്കുന്നതിനുവേണ്ടി ബജറ്റിനു പുറത്ത് വായ്പയെടുത്ത് ചെലവാക്കുന്നതിനെയാണ് ഓഫ് ബജറ്റ് വായ്പകളെന്നു പറയുന്നത്. കിഫ്ബി ഫിനാന്‍സ് ചെയ്യുന്ന സ്കീമുകള്‍ ബജറ്റ് കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയല്ല.
അവ ഓഫ് ബജറ്റ് വായ്പകള്‍പോലെ സംസ്ഥാന സര്‍ക്കാരിനുമേല്‍ ഭാവിയില്‍ ഒരു ബാധ്യതയും വരുത്തുന്നില്ല. കാരണം എല്ലാവര്‍ഷവും ബജറ്റ് കണക്കില്‍ ഉള്‍പ്പെടുത്തി നിയമത്തില്‍ വ്യവസ്ഥ ചെയ്തപോലെ പെട്രോള്‍ സെസും മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും നല്‍കുന്നതോടെ സര്‍ക്കാരിന്റെ ബാധ്യത തീര്‍ന്നു. യുഡിഎഫുകൂടി അംഗീകരിച്ചു പാസ്സാക്കിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തപോലെ നികുതി വിഹിതം നല്‍കേണ്ട ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളൂ.
വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബാധ്യത മുഴുവന്‍ സര്‍ക്കാരിനുമേല്‍ വരുമോ? ഇല്ല. അങ്ങനെ വരില്ലായെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. വളരെ വിശദവും സങ്കീര്‍ണ്ണവുമായ സോഫ്ടുവെയര് ഉപയോഗപ്പെടുത്തി ഭാവിയില്‍ ഓരോ മാസവും ഉണ്ടാവുന്ന ആസ്തിയും ബാധ്യതയും പ്രവചിക്കാനാവും. ഒരിക്കലും ബാധ്യത ആസ്തിയെ മറികടക്കില്ലായെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കിഫ്ബി നടത്തുന്നത്. ഇതിനനുസരിച്ചാണ് പ്രോജക്ടുകള്‍ക്കു അനുവാദം നല്‍കുക.
കിഫ്ബിക്ക് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി തനതു വരുമാനമൊന്നും ഇല്ലല്ലോ. സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റ് മാത്രം ആശ്രയിച്ചല്ലേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്? ഇങ്ങനെയുള്ള കമ്പനികളുടെ ബാധ്യതകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്നാണ് സി ആന്റ് എജി പറയുന്നത്.
കിഫ്ബിക്ക് സര്‍ക്കാര്‍ നല്കുന്നതല്ലാതെ വരുമാനമുണ്ട്. 25 ശതമാനം അടങ്കല്‍ വരുന്ന പ്രോജക്ടുകള്‍ ഇത്തരത്തില്‍ മുതലും പലിശയും തിരിച്ചടയ്ക്കുന്ന വരുമാനദായകമായ പ്രോജക്ടുകളാണ്. ഇതിനകം പെട്രോള്‍ കെമിക്കല്‍ പാര്‍ക്കിനുവേണ്ടി കൊടുത്ത വായ്പയില്‍ 405 കോടി രൂപ മുതലും പലിശയുമായി കിഫ്ബിക്ക് തിരികെ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് കിഫ്ബി മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി വരുമാനമില്ലാത്ത സ്ഥാപനമാണെന്ന വാദം തെറ്റാണ്.
യഥാര്‍ത്ഥത്തില്‍ കിഫ്ബി ആന്വിറ്റി ഫിനാന്‍സിംഗ് മോഡലിന്റെ മറ്റൊരു രൂപം മാത്രമാണ്. തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം അടക്കം എത്രയോ പ്രോജക്ടുകള്‍ ഇന്ന് ആന്വിറ്റി അടിസ്ഥാനത്തില്‍ കേരളത്തില്‍ നടത്തുന്നു. പ്രോജക്ടിനു വേണ്ടിവരുന്ന തുക പത്തോ ഇരുപതോ വര്‍ഷംകൊണ്ടേ സര്‍ക്കാര്‍ അടച്ചുതീര്‍ക്കൂ. അതുവരെയുള്ള മെയിന്റനന്‍സ് ചാര്‍ജ്ജും പലിശ ചെലവും കണക്കാക്കിയാണ് കോണ്‍ട്രാക്ടര്‍മാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുക.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ആന്വിറ്റി സ്കീമുകള്‍ ഏറ്റെടുത്തിട്ടുള്ളത്. പക്ഷെ ഒരു സര്‍ക്കാരും ആന്വിറ്റി സ്കീമിന്റെ ബാധ്യത ബജറ്റ് കണക്കില്‍ ഉള്‍പ്പെടുത്തിയതായി കേട്ടിട്ടില്ല. എജി ഈ സമ്പ്രദായത്തെ വിമര്‍ശിച്ചിട്ടുമില്ല. സാധാരണ ആന്വിറ്റി സ്കീമില്‍ സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ വര്‍ദ്ധനയുണ്ടാവില്ല.
കിഫ്ബിയുടെ കാര്യത്തില്‍ മോട്ടോര്‍ വാഹന നികുതി വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കിഫ്ബിക്ക് സര്‍ക്കാര്‍ നല്‍കേണ്ട വിഹിതവും വര്‍ദ്ധിക്കും. അതുകൊണ്ട് കിഫ്ബി ബിസിനസ് മോഡലിന് ‘ഗ്രോയിംഗ് ആന്വിറ്റി സ്കീം’ എന്നാണ് ആധുനിക ഫിനാന്‍സില്‍ വിശേഷിപ്പിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതിനപ്പുറം ഒരു അധിക ബാധ്യതയും സര്‍ക്കാര്‍ ഖജനാവിന് കിഫ്ബി വരുത്തുന്നില്ല. അതേസമയം നാടിന് അത്യന്താപേക്ഷിതമായ പശ്ചാത്തലസൗകര്യങ്ങള്‍ ഇന്നു തന്നെ സൃഷ്ടിക്കാനുമാകും.
കിഫ്ബിയ്ക്കെതിരെ നിഴല്‍യുദ്ധം നടത്താമെന്ന വ്യാമോഹമൊന്നും ആരും വെച്ചുപുലര്‍ത്തേണ്ടതില്ല. നവകേരള സൃഷ്ടിയുടെ സാമ്പത്തിക സ്രോതസാണ് കിഫ്ബി. ഇന്നത്തെ തലമുറ മാത്രമല്ല, വരാനിരിക്കുന്ന തലമുറകളും കൂടിയാണ് അതിന്റെ ഗുണഭോക്താക്കള്‍. ഇന്ത്യയിലൊരു സംസ്ഥാനത്തും സാധ്യമാകാത്ത പശ്ചാത്തല സൗകര്യവികസനം ഭാവിയിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിന് ഗതിവേഗം പലമടങ്ങാക്കും. ആ സംവിധാനത്തെ സംരക്ഷിക്കാന്‍ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങും. അതില്‍ രാഷ്ട്രീയവും മതവും ജാതിയുമൊന്നുമില്ല. വേറുതേ ഈ കല്ലില്‍ കടിച്ച് പല്ലു കളയാന്‍ നില്‍ക്കരുതെന്നേ പറയാനുള്ളൂ.

ടയ്ക്കുന്ന വരുമാനദായകമായ പ്്ോജക്ടുകളാണ്. ഇതിനകം െട്്ോള് െമിക്കല് പാര്ക്കിനുുേണ്ടി ൊടുത്ത വായയ്യില് 405 ോടി രൂപ മുതലും പലിശയുമായി കിഫ്ബിക്കക്തിരിിെ ലഭിച്ചു കഴിഞ്ഞു. അതുുൊണ്ട് കിഫ്ബി മറ്റു ൊതുുേഖലാ സ്ഥാപനങ്ങളില്‍ നിന്നും വ്യതത്സ്തമായി സ്വനന്മായി വരുമാനമില്ലാത്ത സ്ഥാപനമാാെന്ന വാദം െറ്റാണ്.