......

  Top News

  കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളില്‍ ഇനി സീറ്റ് റിസര്‍വേഷന്‍

  തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നു. ഇതിനായി...

  ”ഇടതു സര്‍ക്കാരിന്റെ മാധ്യമമാരണ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം”

  0
  മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയവിമര്‍ശകരെയും നിശബ്ദരാക്കാനുള്ള ഓര്‍ഡിനന്‍സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്നും...

  തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും മാതൃക: എല്ലാം സുതാര്യമാക്കി ...

  0
  തിരുവനന്തപുരം: ''മാറ്റത്തിലേക്കൊരു ചുവട്, വികസനത്തിലേക്കൊരു കുതിപ്പ്'' എന്ന മുദ്രാവാക്യമുയര്‍ത്തി തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ ഇറങ്ങുകയാണ് തിരുവനന്തപുരം വികസന മുന്നേറ്റമെന്ന കൂട്ടായ്മ. പരമ്പരാഗത...

  കൊമ്പന്‍ കാളിദാസന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യ ചിത്രത്തിലും താരമായി

  0
  ബാഹുബലിയില്‍ അഭിനയിച്ച് പ്രശസ്തനായ തൃശൂരിലെ കൊമ്പന്‍ കാളിദാസന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലും താരമായി. ഐ.എസ്.എല്‍. ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസനും താരമാകും. കാമറയ്ക്കു...

  മീനിലൂടെ കൊറോണ വരില്ല, പത്രസമ്മേളനത്തില്‍ പച്ചയ്ക്ക് മീന്‍ കഴിച്ച് മുന്‍മന്ത്രി

  0
  കൊളംബോ: മത്സ്യം വാങ്ങിയാല്‍ കൊറോണ വൈറസ് ബാധയുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പത്രസമ്മേളനത്തില്‍ പച്ചമീന്‍ ഭക്ഷിച്ച് മുന്‍മന്ത്രി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യത്തിലായ കടല്‍...

  ശിവശങ്കറിനും ബിനീഷിനും പിന്നാലെ കമറുദ്ദീനും ഇബ്രാഹിം കുഞ്ഞും… തെരഞ്ഞെടുപ്പ് ചൂടില്‍ ഇനി ആരെക്കെ

  0
  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തും ബിനീഷിന്റെ അറസ്റ്റുമൊക്കെ ഉയര്‍ത്തി തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ വരിഞ്ഞു മുറുക്കിയിരുന്ന യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്. വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നീണ്ട നിരയാണ്...

  Just In

  RUK Special

  Video

  Life Style

  മുഖക്കുരുവും പാടുകളുമില്ലാത്ത സുന്ദര ചര്‍മം സ്വന്തമാക്കാം, മാര്‍ഗം ഇതാ

  ഒരു പാട് പോലുമില്ലാത്ത, പേരിനു പോലും ഒരു മുഖക്കുരുവില്ലാത്ത ചര്‍മം കണ്ട് ചിലപ്പോഴൊക്കെ അന്തംവിടാറുമുണ്ട്. അതുപോലെ ആരെയും കൊതിപ്പിക്കുന്ന ചര്‍മസൗന്ദര്യം തീര്‍ച്ചയായും എല്ലാവര്‍ക്കും സ്വന്തമാക്കാം. പക്ഷേ ഒരു രാത്രി ഇരുട്ടിവെളുക്കുമ്ബോള്‍ സുന്ദരമായ ചര്‍മം...

  ആരിവള്‍? നമ്മുടെ അന്നാ രാജനോ?

  സ്‌ളിംബ്യൂട്ടികളുടെ നാട്ടില്‍ അല്‍പം തടിവച്ച നായികയായിത്തന്നെ ആരാധകരെ നേടാന്‍ കഴിഞ്ഞ താരമാണ് അന്ന രാജന്‍. അങ്കമാലി ഡയറീസിലെ ലിച്ചിയായി എത്തി ചുരക്കം സിനിമയിലൂടെതന്നെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച അന്നയുടെ പുത്തന്‍ ചിത്രങ്ങളാണ് തരംഗമാകുന്നത്....

  ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി തൃശ്ശൂരിലെ പെണ്‍പുലി

  2019 -ലെ ഓണാഘോഷത്തിന്റെ കലാശക്കൊട്ടില്‍ തൃശ്ശൂരിനെ ഇളക്കിമറിച്ച് വൈറലായ ഒരു പെണ്‍പുലിയെ ആരും മറന്നിട്ടുണ്ടാവില്ല. മൂന്നു പെണ്ണുങ്ങള്‍ പുലിവേഷംകെട്ടിയിങ്ങിയെങ്കിലും തരംഗമായി മാറിയത് പാര്‍വ്വതി വി. നായര്‍ എന്ന പെണ്‍കുട്ടിയായിരുന്നു. നൃത്തവും മോഡലിങ്ങുമായി നടക്കുന്നതിനിടെയായിരുന്നു പുലികളിയില്‍...

  ആരുമറിയാതെ ഷക്കീലയുടെ 47ാം പിറന്നാള്‍; പ്രിയ നായികയ്ക്ക് ആശംസയറിയിച്ച് മലയാള നടന്‍

  മലയാള സിനിമയില്‍ ഒരുകാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. ഇന്നും നവതരംഗം വന്നിട്ടും രതിച്ചിത്രങ്ങളുടെ നായികയായി ഷക്കീല തകര്‍ത്താടിയതിനപ്പുറം ആവേശം പകരാനൊന്നും ഒരു നടിക്കും കഴിഞ്ഞിട്ടില്ല. അശഌലച്ചിത്ര നായിക എന്ന് മുഖംചുളിക്കുന്ന...

  വനിതാ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതായി ആരോപണം; ഫാഷന്‍ പരേഡല്ലെന്ന് സോഷ്യല്‍മീഡിയ

  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിവ് മുഖങ്ങളല്ല ഇപ്പോഴത്തെ 'ട്രെന്‍ഡ്'. യുവനിരയില്‍ നിന്നും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് എല്ലാ പാര്‍ട്ടികളും രംഗത്തെത്തിച്ചിരിക്കുന്നത്. ഇതില്‍ ഇടതുപക്ഷം ഏറെ മുന്നിലുമാണ്. കൊറോണാക്കാലം കൂടിയായാതിനാല്‍ സോഷ്യല്‍ മീഡിയാ പ്രചരണത്തിലാണ്...

  ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങ് ആലിയ ഭട്ട് ഷൂട്ട് ചെയ്‌തോ ? നടന്നത് ഇതാണ്

  ഋഷി കപൂറിന്റെ സംസ്‌കാര ചടങ്ങ് ആലിയ ഭട്ട് ഷൂട്ട് ചെയ്‌തോ ? എന്താണ് സംഭവിച്ചതെന്ന് അറിയാതെയാണ് സൈബര്‍ ആക്രമണങ്ങളെന്ന് വ്യക്തമാക്കി താരവുമായി അടുപ്പമുള്ളവര്‍ രംഗത്തെത്തി.

  ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തി വി.കെ.പ്രശാന്ത്

  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുപിടി യുവനിരയെ തന്നെയാണ് ഇത്തവണ ഇടതുപക്ഷം കളത്തിലിറക്കുന്നത്. മിക്ക വാര്‍ഡുകളിലും പതിവുരീതി തെറ്റിച്ച് അപ്രതീക്ഷമായ യുവമുഖങ്ങളെ രംഗത്തിറക്കിയാണ് ഇടതുപക്ഷം വോട്ടര്‍മാരെയും പ്രതിപക്ഷത്തെയും ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, സംസ്ഥാനത്തെ ഏറ്റവും...

  നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി

  നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിനീത് മേനോനാണ് പാര്‍വതിക്കു താലി ചാര്‍ത്തിയത്. വളരെ ലളിതമായി നടന്ന ചടങ്ങില്‍ സെറ്റുസാരിയും സിമ്പിള്‍ ആഭരണങ്ങളും അണിഞ്ഞുകൊണ്ടാണ് പാര്‍വതി എത്തിയത്. കുടുംബാംഗങ്ങളും അടുത്ത...

  Opinion

  ”ഇടതു സര്‍ക്കാരിന്റെ മാധ്യമമാരണ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം”

  മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയവിമര്‍ശകരെയും നിശബ്ദരാക്കാനുള്ള ഓര്‍ഡിനന്‍സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്നും ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഭിപ്രായ സ്വാതന്ത്യത്തെ...

  പഴയ കെ.എസ്.ഇ.ബിയല്ല മോനേ!!!!അനുഭവക്കുറിപ്പ് പങ്കുവച്ച് കെ.എസ്.ഇ.ബി.

  വൈദ്യുതിപോയാല്‍ വരണമെങ്കില്‍ രണ്ടുദിവസമെടുക്കുമെന്നൊക്കെ സംസ്ഥാന ഇലക്ട്രിസിറ്റി വകുപ്പിനെക്കുറിച്ച് പറയാറുണ്ട് നാട്ടുകാര്‍. സ്വന്തം പ്രവൃത്തിദോഷം കൊണ്ടുതന്നെ കെ.എസ്.ഇ.ബി. ഒരുകാലത്ത് നല്ല ചീത്തപ്പേരു തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും...

  കിഫ്ബി ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്നത് അസംബന്ധവും അടിസ്ഥാനരഹിതവും: ഐസക്

  കിഫ്ബി ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുണ്ടോ ? ഇല്ലെന്നു വിശദീകരിക്കുന്നു ധനമന്ത്രി തോമസ് ഐസക്. ഐസക്കിന്റെ വിശദീകരണം വായിക്കാം... കിഫ്ബി, ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സിഎജി നിരീക്ഷണം അസംബന്ധവും അടിസ്ഥാനരഹിതവുമാണ്. ഈ അനുച്ഛേദത്തില്‍...

  കമല ഹാരിസിലെ ‘ദേവി’ ഒഴിവാക്കേണ്ടതില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

  അമേരിക്കന്‍ തെരഞ്ഞെടുപ്പൊക്കെ മലയാളികളും ഉറ്റുനോക്കി അക്ഷമരായി കാത്തിരിക്കയായിരുന്നു. കാരണം ഒരു ഇന്ത്യന്‍ വംശജയുടെ പിടിപാടൊക്കെ 'നമ്മുക്കും' ഉണ്ടല്ലോ- കമലാ ഹാരിസ്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലേക്കുയര്‍ന്ന കമലയുടെ വിജയത്തെക്കുറിച്ച് എല്ലാവരും പുകഴ്ത്തുകയാണ്. എന്നാല്‍...

  Entertainment