കുഞ്ഞുങ്ങളെ കാണാതായ അമ്മമാര്‍ക്ക് സമര്‍പ്പിച്ച് നവ്യയുടെ പുതിയ നൃത്താവിഷ്‌കാരം

0

കുഞ്ഞങ്ങളെ കാണാതായ സങ്കടമനുഭവിക്കുന്ന അമ്മമാര്‍ക്ക് സമര്‍പ്പിച്ച് നവ്യാനായരുടെ പുതിയ നൃത്താവിഷ്‌കാരം. മഹാകവി ഭാരതീയാരുടെ ചിന്നചിഞ്ചിറു കിളിയെന്ന കാവ്യത്തിനാണ് നൃത്താവിഷ്‌കാരമൊരുക്കിയിട്ടുള്ളത്. അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹവും അടുപ്പവും വിവരിക്കുന്നതാണ് നൃത്താവിഷ്‌കാരം.

കാര്‍ത്തിക വൈദ്യനാഥാണ് ആലാപനം. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള നൃത്ത വീഡിയോയുടെനിര്‍മ്മാണം ജിമ്മി റെനോള്‍ഡ്‌സാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here