യോഗി ആദിത്യനാഥ് യു.പി. മുഖ്യമന്ത്രി

0
6

ലക്‌നൗ: യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയായി ബി.ജെ.പി പ്രഖ്യാപിച്ചു. നിലവില്‍ ഗോരഖ്പൂര്‍ എം.പിയാണ് യോഗി ആദിത്യനാഥ്. രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയമിക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം തീരുമാനിച്ചു. കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മകേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മയുമാണ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍. സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here