യോഗി ആദിത്യനാഥ് അയോധ്യയിലെത്തി

0
3

ലക്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ്  ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനമെന്നത് ശ്രദ്ധയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here